വായ്പ്പൂര് : മണ്ണാറുവേലിൽ പരേതനായ എം. ജെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ-65) നിര്യാതയായി. തൃക്കൊടിത്താനം മൂലമുറിയിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വായ്പ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. മക്കൾ :റ്റിജോ മോൻ തോമസ്, റ്റിൻസി മോൾ തോമസ്, റ്റിനു മോൻ തോമസ്. മരുമക്കൾ: റിനു മാത്യു (കടമാൻകുളം), ലീമ വർഗീസ് (വായ്പ്പൂര്)