06-sob-mariamma-oommen
മറിയാമ്മ ഉമ്മൻ

ഉള്ളന്നൂർ: ആലുംമൂട്ടിൽ പരേതനായ ചെറിയാൻ ഉമ്മന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഉള്ളന്നൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ. ചെന്നീർക്കര തയ്യിൽ കുടുംബാംഗമാണ്. മക്കൾ: പ്രൊഫ. എ. ഒ. വർഗീസ് (റിട്ട. പ്രിൻസിപ്പൽ, എം. ഡി. കോളേജ് പഴഞ്ഞി, കുന്നംകുളം), ശമുവേൽ ഉമ്മൻ, എ. ഒ. രാജൻ, എ. ഒ. മോനി. മരുമക്കൾ: വത്സമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക,. ഗവ. ഹൈസ്‌കൂൾ കല്ലൂപ്പാറ), ലാലി ശമുവേൽ (കാരിത്തോട്ട), ബിനിത രാജൻ (കിടങ്ങന്നൂർ), കുസുമം മോനി (പാറ്റൂർ).