പന്തളം:കുരമ്പാല പുതുവാക്കൽ കിഴക്കേക്കര വാസുദേവൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സരസമ്മ. മക്കൾ: ഹരികുമാർ, അനില. മരുമക്കൾ: മനു. എസ്. നായർ, ഐശ്വര്യ.