06-sob-kp-raghavan-pila
കെ. പി. രാഘവൻപിള്ള

പന്തളം: കടയ്ക്കാട് തെക്ക്, കളിയക്കയത്ത് വീട്ടിൽ കെ. പി. രാഘവൻപിള്ള ( 67) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സൗമ്യ, സന്ദീപ്. മരുമകൻ: സന്തോഷ് കുമാർ. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ