06-sob-rachel-zacharia
റെയ്ച്ചൽ സഖറിയ

കൊടുമൺ: എണ്ണശേരിൽ കെ.ജി. രാജന്റെ ഭാര്യ റെയ്ച്ചൽ സഖറിയ (റിട്ട. അദ്ധ്യാപിക-75) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. പെരുമ്പലത്തു കുടുംബാംഗമാണ്. മക്കൾ: റിനി, റിലു. മരുമക്കൾ: സാബു ഡേവിഡ്, മെർലിൻ.