06-sob-raveendran-nair
രവീന്ദ്രൻ നായർ

തിരുവല്ല: അഴിയിടത്തുചിറ വേഴകൊമ്പിൽ പരേതനായ ഗോപാല പിള്ളയുടെ മകൻ രവീന്ദ്രൻ നായർ (67) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 8.30 ന്.