06-sob-kg-jagadamma-tr
കെ. ജി. ജഗദമ്മ ടീച്ചർ

കവിയൂർ: പടിഞ്ഞാറ്റുംചേരി രാജ്‌നിവാസിൽ (കാടമുറിയിൽ) പരേതനായ രാമൻപിള്ളയുടെ ഭാര്യ കെ. ജി. ജഗദമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് കാടമുറി (മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) ആർ.രാജീവ് (ബംഗളുരു) മരുമക്കൾ: ശ്രീരഞ്ജിനി രാജേഷ്, പ്രീതി രാജീവ്.