കോന്നി: ചിറ്റൂർമുക്ക് ചിറ്റൂർ വീട്ടിൽ ചന്ദ്രശേഖരൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി കുഞ്ഞമ്മ. മക്കൾ: കണ്ണൻ, വിപിൻ, വിമൽ. മരുമക്കൾ: മീര, രഞ്ജിനി, ലക്ഷ്മി.