പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കോഴിക്കോട് NIELTന്റെയും സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ .എച്ച്. ആർ ഡിയുടെയും ആഭിമുഖ്യത്തിൽ എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കായി കാേളേജ് ഒഫ് അപ്ലൈഡ് സയൻസ് അയിരൂരിൽ തൊഴിലധിഷ്ഠിത സൗജന്യ ഹൃസ്വകാല കോഴ്സായ ടാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ ആരംഭിക്കുന്നു. പ്ലസ്ടൂ അല്ലെങ്കിൽ ഐ ടി ഐ വിജയിച്ചവർക്ക് അപേക്ഷിക്കാം.അവസാന തിയതി ആഗസ്റ്റ് 20.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547055105,9847308386