മൈലപ്ര : മൈലപ്ര പഞ്ചായത്തിലെ 2022- 23 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറങ്ങൾ പൂരിപ്പിച്ച് നാളെ വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.