ചെങ്ങന്നൂർ: ഗവ.ഐടി.ഐയിൽ പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 10വരെ ദീർഘിപ്പിച്ചു. താത്പ്പര്യമുളളവർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://detkerala.gov.in എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.