തേക്കുതോട്: രതീഷ് ഭവനത്തിൽ ഭാസ്കരന്റെ മകൻ ദിനു ( 34 ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന്. മാതാവ്: വിലാസിനി. ഭാര്യ: ശ്രുതി, മകൾ: ഇതൾ, സഹോദരൻ: രതീഷ്.