തിരുവല്ല: പടിഞ്ഞാറ്റോതറ വല്ല്യകുന്നത്ത് വീട്ടിൽ പരേതനായ എം.കെ കുട്ടന്റെയും ജാനകി കുട്ടന്റെയും മകൻ വി.കെ ചന്ദ്രൻ (65, റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന ചന്ദ്രൻ. മകൻ: ജിന ചന്ദ്രൻ.