07-sob-maniammal
മണിയമ്മാൾ

തുമ്പമൺ നോർ​ത്ത് : പുന്നക്കുന്ന് പുത്തൻപുരക്കൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ മണിയമ്മാൾ (97) നിര്യാതയായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 10ന് വീട്ടുവള​പ്പിൽ. മക്കൾ: കമലമ്മ, രമണി, മോ​ഹ​നൻ, സെൽവൻ, പരേതനായ രാ​ധാ​കൃഷ്ണൻ. മരുമക്കൾ: ശിവൻകുട്ടി, സുജാത, ചെല്ലപ്പൻ, ശോഭന.