 
തിരുവല്ല : നിരണം കണ്ണങ്കേരിൽ പരേതനായ സുലൈമാന്റെ മകൻ താഹാ സുലൈമാൻ (51) നിര്യാതനായി. കബറടക്കം നടത്തി. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: ഷീബ. മക്കൾ: തൻസിൽ, ഇർഫാൻ, ആലിയ. സഹോദരങ്ങൾ: ഖദീജാബീവി, ഐഷാബീവി, ലത്തീഫ്, അഹമ്മദ്, സബിയത്ത്, ബഷീർ, അൻസാരി, അബ്ദുൽ റഹ്മാൻ.