07-sob-ammukuttiamma
അമ്മുക്കുട്ടിയമ്മ

കല്ലൂപ്പാറ: മണ്ണാരക്കണ്ണിൽ പരേതനായ അച്യുതൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. കവിയൂർ മാകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജികുമാർ, സതീഷ് കുമാർ. മരുമ​ക്കൾ : ജയലക്ഷ്മി, രേഖ. സഞ്ചയനം വെ​ള്ളി​യാഴ്​ച രാ​വിലെ 9 ന്.