 
ഇലന്തൂർ ഈസ്റ്റ്: താഴയിൽ കുടുംബാംഗമായ വല്യകൊച്ചേത്ത് വറുഗീസ് ജോർജ് (96) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലീലാമ്മ, അമ്മിണി, ഗ്രേസി, ജെസി, ജോയ്സ്. മരുമക്കൾ: രാജു വറുഗീസ്, മത്തായി തോമസ്, ജനാർദ്ദനൻ, റോയി തോമസ്, പരേതനായ എം. ജെ. ജേക്കബ്.