പത്തനംതിട്ട: വലഞ്ചുഴി നിരവേൽവീട്ടിൽ ഭാസ്‌ക്കരൻ ആചാരി (94) നി​ര്യാ​ത​നായി. സംസ്‌ക്കാരം ഇന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഗോപി, മോഹനൻ, ശശി, സുശീല, സജി, ലത, ഹരിദാസ് (സി പി ഐ പത്തനംതിട്ട ലോക്കൽ സെക്രട്ടറി). മരുമക്കൾ: സരള, ഉഷ, നിമ, സു​ജാത.