lalu-a-69
എ. ലാലൂ

തൃപ്പനയം: ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച പനയം കെ.പി.എം.എസ് മന്ദിരത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ എ.ലാലു (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലേഖ (റിട്ട. ജലസേചന വകുപ്പ്). മക്കൾ: ലിജി.എസ്. ലാൽ, നിഥിൻ ലാൽ.