മലയാലപ്പുഴ : താഴം മണിമല പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ദേവകിയമ്മ (79) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഗിരിജ, തുളസി. മരുമക്കൾ : ഭാസ്കരൻനായർ, പ്രസന്നകുമാർ.