obit
കെ എൻ പുരുഷോത്തമൻ

പൊന്നമ്പാറ : കിഴക്കേച്ചരുവിൽ കെ.എൻ.പുരുഷോത്തമൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: സുധർമ്മണി, സുവർണ്ണ, മിനി. മരുമക്കൾ : കൃഷ്ണൻകുട്ടി, രാജൻകുട്ടി പാറയ്ക്കനാലിൽ, ഷാബു (ഹോം ഗാർഡ്, റാന്നി പൊലീസ് സ്റ്റേഷൻ).