വള്ളിക്കോട് : ഇലഞ്ഞിവേലിൽ രാധാകൃഷ്ണപിള്ള ( റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ-74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാജമ്മ. മക്കൾ : അജിത, അനിത, സുനിത, സുജാത. മരുമക്കൾ : അനിൽ കുമാർ, അജീഷ്, സജീവ്.