ഊട്ടുപാറ : നാരകത്തിനാൽ സോനാവില്ലയിൽ എൻ.ടി. വർഗീസിന്റെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷാജി, പരേതനായ ഷിജു. മരുമകൾ : ലിജി.