eliyamma
eliyamma

പെരിങ്ങര: കോച്ചാരിമുക്കം വായ്പൂര് കിഴക്കേതിൽ പരേതനായ വി.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (ലില്ലിക്കുട്ടി -74) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: റെജി, റെഞ്ചി, ബിജു, ബിനു. മരുമക്കൾ: ശോഭ, ഷീല, ബീന,ബിസ്മി.