photo
മത്തായി സ്കറിയ

തിരുവല്ല : കാരയ്ക്കൽ മണലിൽ മത്തായി സ്കറിയ (കുഞ്ഞൂഞ്ഞ് - 96) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാവുംഭാഗം മേലേക്കുറ്റ് കുടുംബാംഗം ഏലിയാമ്മ. മക്കൾ: മത്തായി.എം.എസ് (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ - തിരുവനന്തപുരം), അക്കാമ്മ വറുഗീസ്, സഖറിയ കോശി (സ്പെഷ്യൽ ബ്യൂറോ - കൊച്ചി), സ്കറിയ വർക്കി (കുവൈറ്റ്).
മരുമക്കൾ: ലില്ലിക്കുട്ടി, പുഷ്പ, ബീന, കോന്നി തോപ്പുറത്ത് പരേതനായ ജോണിക്കുട്ടി.