ക്വിറ്റ് ഇന്ത്യാ പ്രസ്ഥാന ദിനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് 1942 ആഗസ്റ്റ് 8നാണ്. ക്വിറ്റ് ഇന്ത്യാ ദിനം ആഗസ്റ്റ് 9നാണ്. ക്വിറ്റ് ഇന്ത്യാ പ്രമേയം എഴുതി തയാറാക്കിയത് മഹാത്മാ ഗാന്ധിയാണ്. പാസാക്കിയത് ജവഹർലാൽ നെഹ്‌റുവും. Do or Die എന്ന പ്രമുഖ മുദ്രാവാക്യം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മഹാത്മാ ഗാന്ധി ഉയർത്തിയ മുദ്രാവാക്യമാണ്.