ആഞ്ഞിലിത്താനം: കൊടിഞ്ഞൂർ മിനിസദനത്തിൽ ശ്രീധരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ കുന്നംകേരി പുതുമംഗലം കുടുംബാംഗമാണ്. മകൾ: മിനി (എറണാകുളം). മരുമകൻ: ജയലാൽ (മസ്‌കറ്റ്).