08-sob-mariamma-mathew
മറിയാമ്മ മാത്യു

മല്ലപ്പള്ളി : പാലത്തുങ്കൽ പരേതനായ പി.ജെ.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: ജോസ് (എൽ.ഐ.സി മാന്നാർ ബ്രാഞ്ച്), ജോസി (സൗദി), പരേതയായ ജോളി. മരുമക്കൾ: ലിനു വാകത്താനം, റോയി ചിറ്റാർ.