c-k-suresh-
സി. കെ. സുരേഷ്

തിരുവല്ല : കുറ്റൂർ ചിറ്റക്കാട് വീട്ടിൽ സി.കെ.സുരേഷ് (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2ന് വീട്ടുവളപ്പിൽ. രാമൻചിറ യെസ് ബാങ്ക് ജീവനക്കാരനായിരുന്നു. മുത്തൂർ മലയാറ്റ് കുടുംബാംഗമാണ്.

ഭാര്യ: ഷൈലജ. മക്കൾ: സി.എസ്.വിഷ്ണു (കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ എക്സിക്യുട്ടീവ് ), സി.എസ്.ജിഷ്ണു (ഫയർ ആൻഡ് സേഫ്റ്റി വിദ്യാർത്ഥി).