പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ.പി.ജയനെ വീണ്ടും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ച് പേരെയും തിരഞ്ഞെടുത്തു. പുതിയ ജില്ലാ കൗൺസിൽ അംഗങ്ങൾ: മുണ്ടപ്പള്ളി തോമസ്, എ.പി.ജയൻ, അടൂർ സേതു, ഡി.സജി, ടി.മുരുകേഷ്, ഏഴംകുളം നൗഷാദ്, ആർ.ജയൻ, പത്മിനിയമ്മ, ആർ.രാജേന്ദ്രൻപിള്ള, അരുൺ കെ.എസ്. മണ്ണടി, എം.മധു, എസ്.രാധാകൃഷ്ണൻ, ടി.ആർ.ബിജു, സന്തോഷ് പാപ്പച്ചൻ, കുറുമ്പകര രാമകൃഷ്ണൻ, അബ്ദുൾ ഷുക്കൂർ, വി.കെ.പുരുഷോത്തമൻപിള്ള, എം.ജെ. ജയ്‌സിംഗ്, സുഹാസ് എം.ഹനീഫ്, ജിജി ജോർജ്ജ്, ശരത്ചന്ദ്രകുമാർ, പി.ടി.രാജപ്പൻ, മാത്യു പീറ്റർ, രതീഷ് കുമാർ, റെജികുമാർ, വിജയമ്മ ഭാസ്‌കരൻ, ബാബു പാലക്കൽ, ഷിനു.പി.ടി, മനോജ് ചരളേൽ, സതീശ്.കെ, അനീഷ് ചുങ്കപ്പാറ, എം.വി.വിദ്യാധരൻ, ടി.ജെ.ബാബുരാജ്, ലിസി ദിവാൻ, പ്രസന്നൻ, സന്തോഷ്, സി.കെ.അശോകൻ, എം.പി.മണിയമ്മ, സത്യാനന്ദപ്പണിക്കർ, മിനി മോഹൻ, മങ്ങാട് സുരേന്ദ്രൻ, പി.ആർ. ഗോപിനാഥൻ, മലയാലപ്പുഴ ശശി, സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, എ.ദീപകുമാർ, അഡ്വ.ജയകുമാർ, ജി.ബൈജു, കെ.മണിക്കുട്ടൻ, രേഖ അനിൽ, കെ.രാജേഷ്. കാൻഡിഡേറ്റ് അംഗങ്ങൾ: എസ്.അഖിൽ, ബിബിൻ ഏബ്രഹാം, വിജയ വിത്സൺ, ഡെയ്‌സി വർഗീസ്, ജെയിംസ് കുരുവിള. ജില്ലയിലെ അർഹതപ്പെട്ടവർക്കെല്ലാം ഉപാധി കൂടാതെ പട്ടയം വിതരണം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.