08-sob-rajammal
രാജമ്മാൾ

പന്തളം: മങ്ങാരം പരിക്കൽ തുണ്ടിൽ പരേതനായ കറുപ്പയ്യൻ ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാരി, സുധാകുമാരി, ഹരികുമാർ. മരുമക്കൾ: പൊയ്കയിൽ മണിയൻ, ബാബു കായംകുളം, ദീപ ചന്ദനപ്പള്ളി.