വാര്യാപുരം: കൊച്ചുമുറിയിൽ റിട്ട. ഫെഡറൽ ബാങ്ക് മാനേജർ കെ. സി. മാത്യു (67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, ഇലന്തൂർ കാരൂർ എം. റ്റി. എൽ. പി.സ്‌കൂൾ). മകൾ: ഡാലി അൻ മാത്യു. മരുമകൻ: അശ്വിൻ.