തടിയൂർ: കണിയാറോലിൽ തോമസ്സ് മാത്യു ( 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കാഞ്ഞീറ്റുകര മോർ ഇഗ്‌നാത്തിയോസ്സ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മറിയാമ്മ. തോമസ്സ് വണ്ടകത്തിൽ കുടുംബാംഗം.