ചെങ്ങന്നൂർ : കറ്റാനം പോപ്പെയ്സ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ചെറിയനാട് തുരുത്തിമേൽ കിരിയ്ക്കൽ കെ.ഒ.മാത്യു (റോയി - 53) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷൈനി ദാനിയേൽ (അദ്ധ്യാപിക, ചെന്നീർക്കര നോർത്ത് എൽ.പി.എസ്). മക്കൾ: ആൻ മാത്യു, എലിസബത്ത് മാത്യു