വെണ്മണി : ചിറ്റക്കാട്ട് അജോയ് ഭവനിൽ വർഗീസ് ദാനിയേൽ (അനിയൻ കുഞ്ഞ് - 64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെണ്മണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സൂസൻ വർഗീസ് കൈപ്പട്ടൂർ മാമൂട്ടിൽ കുടുംബാംഗമാണ്. മകൻ : അജോയ്. മരുമകൾ: ആൻസി എബ്രഹാം.