
റാന്നി: കെ.എസ്.ആർ.ടി.സിയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെ. എസ് ആർ. ടി സി ഡിപ്പോയ്ക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷനായിരുന്നു രാജു മരുതികൽ, അനിത അനിൽകുമാർ എ.ടി ജോയിക്കുട്ടി, എ. ജി ആനന്ദൻ പിള്ള, പ്രമോദ് മന്ദമരുതി, ബെന്നി മഠത്തുംപടി, ഷിബു തോണിക്കടവിൽ, അരവിന്ദ് വെട്ടിക്കൽ, റൂബി കോശി, സൗമ്യ ജി നായർ. ശ്രീകുമാർ, ബിജിവർഗീസ്, ജിജി, ഷിജോ ചേന്നമല, ജോബിൻ കോട്ടയിൽ ജെവിൻ കാവുങ്കൽ, നിഷാദ് മടത്തും മുറി, ആൽഫിൻ പുത്തൻ കയ്യാല ക്കൽ, വിനീത് പെരുമേത്, സുജിൻ ജോൺ എന്നിവർ പ്രസംഗിച്ചു