ഇ​ലവും​തി​ട്ട : നാ​ഷ​ണൽ എ​ക്‌​സ് സർ​വീ​സ്‌​മെൻ കോ-ഓ​ഡി​നേ​ഷൻ ക​മ്മി​റ്റി ഇ​ല​വും​തി​ട്ട യൂ​ണി​റ്റ് വാർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡന്റ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​കേ​ശൻ എം.ജി (പ്ര​സി​ഡന്റ്), സ​ജി വി.എ​സ് (വൈ.പ്ര​സി), ശാ​ന്ത​കു​മാ​രി കെ.എൻ (സെ​ക്ര​ട്ട​റി), സോ​മൻ പി.എ​സ് (ജോ. സെ​ക്ര​ട്ട​റി), ലീ​ല പി.കെ (ട്ര​ഷ​റർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.