പത്തനംതിട്ട : അഴൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സമീപത്ത് പ്രവർത്തിച്ചിരുന്ന മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസ് കെട്ടിടം ആഗസ്റ്റ് 10 മുതൽ പത്തനംതിട്ട അടൂർ റോഡിൽ സന്തോഷ് ജംഗ്ഷനിലുളള ഹന്ന ടവർ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് പത്തനംതിട്ട മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വിലാസം: എക്‌സിക്യൂട്ടീവ് എൻജിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ഹന്നാ ടവർ, സന്തോഷ് ജംഗ്ഷൻ, പത്തനംതിട്ട 689 645.