പ്രമാടം: കർഷക ദിനാചരണത്തോട് അനുബന്ധിച്ച് കൃഷി ഭവനിൽ മികച്ച കർഷകരെ ആദരിക്കും. നെൽകൃഷി, സമ്മിശ്ര കർഷകർ, വനിതാ, പട്ടികജാതി,പച്ചക്കറി,ക്ഷീരം, കുട്ടി കർഷകർ, മുതിർന്ന കർഷകർ, മികച്ച ഏത്തവാഴ കർഷകർ എന്നിവരെ ആദരിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ട കർഷകർ വെള്ള പേപ്പറിൽ പൂരിപ്പിച്ച അപേക്ഷ, ആധാർ കാർഡ് എന്നിവ സഹിതം 10ന് മുമ്പായി കൃഷി ഭവനിൽ എത്തിക്കണം.