പത്തനംതിട്ട: ക്വിറ്റ് ഇൻഡ്യാ ദിനം ജനതാദൾ എസിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ആഗസ്റ്റ് മാസം 9ന് പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിൽ രാവിരെ 10.30ന് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഐശ്വര്യ പറഞ്ഞു.