തുമ്പമൺ : മുൻ ഗ്രാമപഞ്ചായത്തംഗം വിജയപുരം ചേന്നേലിൽ വടക്കേചരുവിൽ ശിവദാസൻ (തമ്പി-63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : സരസ്വതി. മക്കൾ : കവിത, അനീഷ്. മരുമകൻ : ബാബുരാജ്. സഹോദരങ്ങൾ : ദേവകി രാഘവൻ, സരസ്വതി, ഹരിദാസൻ.