തിരുവല്ല: തലവടി മാമൂട്ടിൽ ശോഭി രാജി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കുറ്റപ്പുഴ ജറുസലം മാർത്തോമ പള്ളിയിൽ. കുണ്ടറ തുലയിൽ തടത്തിൽപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: രാജി എം.ചെറിയാൻ. മക്കൾ: ഷെറിൻ, റോഷൻ. മരുമക്കൾ: ഇലന്തൂർ പുത്തൻതറയിൽ അനീഷ്, നെല്ലാട് മുരിങ്ങശേരിയിൽ ജിബി.