 
താഴെവെട്ടിപ്രം : പൊയ്യലക്കര വടക്കേമുറിയിൽ തങ്കപ്പൻ. എൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ : സദാശിവൻ, അശോകൻ (അബുദാബി), വസന്തകുമാരി (ഹെഡ്മിസ്ട്രസ്, എസ്.എൻ.ഡി.പി യു.പി സ്കൂൾ, വി-കോട്ടയം). മരുമക്കൾ : ഗീത സദാശിവൻ, ജയ അശോകൻ, ഷിബുകുമാർ (കുവൈറ്റ്).