കൊടുമൺ: ഗവൺമെന്റ് അംഗീകൃത യോഗ ടീച്ചർ ആകാൻ എസ്.ആർ.സി നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ബാച്ചിലേക്കുള്ള ആഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പ്രായം 18ന് മുകളിൽ. പൊതു അവധി ദിവസങ്ങളിൽ മാത്രം ക്ലാസ്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. അപേക്ഷാ ഫോറത്തിന് https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : പത്തനംതിട്ട പ്രതിഭാ പാരലൽ കോളേജ് 9961090979, 9447432066, 9496806061.