09-sob-baby
ബേബി

വല്ലന :​ കാട്ടംപറമ്പിൽ ബേബി (62) നിര്യാതയായി. കോഴിക്കോട് വെളൂർ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് പകൽ 4ന്. ഭർത്താവ് : കെ.കെ. രാജൻ.