 
കലഞ്ഞൂർ: രാഗത്തിൽ സേതുപതി (69) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: കെ.ചന്ദ്രശേഖരൻപിള്ള (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ് ആർ ടിസി). മകൻ : സി.എസ്. പ്രവീൺ (വിർച്വസ് ഇൻഫോമാറ്റിക്, തിരുവനന്തപുരം). മരുമകൾ: വാത്സല്യ (അധ്യാപിക, വി എസ്, വിഎച്ച്എസ് എസ്, എഴുകോൺ). സഞ്ചയനം: ഞായർ രാവിലെ 8ന്.