താവളപ്പാറ: കിഴക്കേപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് ( 93 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 12 ന് കാർമല സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, അനിയൻ, വത്സ, സാലി.പരേതരായ രാജൻകുട്ടി, ജോസ്. മരുമക്കൾ: കുഞ്ഞുമോൻ, സൂസമ്മ, മോനി, ഗ്രേസി, മിനി.