മുത്തൂർ-തിരുവല്ല : വടക്കേടത്ത് മലയിൽ പരേതരായ വാസുദേവന്റെയും പെണ്ണമ്മയുടെയും മകൻ രാജശേഖരൻ (58) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ലൈൻമാൻ ആണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മേപ്രാലിലെ വീട്ടുവളപ്പിൽ. ഭാര്യ : ഗിരിജാ രാജൻ, നിരണം മണലിത്തറ കുടുംബാംഗമാണ്. മക്കൾ : ഗിക്കി ശേഖർ, ഗീതു ശേഖർ, ഗ്രീഷ്മ ശേഖർ. മരുമക്കൾ : ബിജോയ് പെരിങ്ങര, ലിജോ മേപ്രാൽ.