 
പന്തളം: ഉളനാട് പടിഞ്ഞാറ്റെമേലേതിൽ പി.എം ജോർജിന്റെ ഭാര്യ ദിനാമ്മ ജോർജ് (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. നൂറനാട് ശങ്കരത്തിൽ കുടുംബാംഗമാണ്. മക്കൾ : ലിസി, ജോൺസൻ, മിനി. മരുമക്കൾ : ബേബി, റോസമ്മ, പരേതനായ ജോൺസൻ.