09-sob-m-k-sulochanan
എം.കെ. സുലോചനൻ

മല്ലപ്പ​ള്ളി : കുളത്തൂർ ഗവ.എൽ.പി സ്‌കൂൾ ജീവന​ക്കാരൻ വായ്പൂര് കുളത്തൂർ മേലേപ്പാടിക്കൽ എം.കെ.സുലോചനൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവള​പ്പിൽ. ഭാര്യ : ശോഭനാകുമാരി, കോട്ടയം ഈര ചക്കചെമ്പാക്കൽ പന്ത്രണ്ടിൽചിറ കുടുംബാംഗം. മ​കൾ : അഖില.